കേരള സാഹിത്യോത്സവ്: മികച്ച നേട്ടം സ്വന്തമാക്കി സിറാജുൽ ഹുദ വിദ്യാർത്ഥികൾ*

പാലക്കാട് സമാപിച്ച കേരള സാഹിത്യോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സിറാജുൽ ഹുദ കോളേജ് ഓഫ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് കുറ്റ്യാടിയിലെ വിദ്യാർത്ഥികൾ. വിവിധ മത്സരങ്ങളിൽ 4 വിദ്യാർത്ഥികൾ ഒന്നാം സ്ഥാനവും 4 പേർ രണ്ടാം സ്ഥാനവും 5 പേർ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് തിളങ്ങിയത്. അറബിക്, മലയാളം, ഇംഗ്ലീഷ് സാഹിത്യ മത്സരങ്ങളിലാണ് വിദ്യാർത്ഥികൾ കൂടുതൽ മികവ് പുലർത്തിയത്.

ഒന്നാം സ്ഥാനക്കാർ: * സയ്യിദ് അഷ്‌ഫാഖ് (സീനിയർ ട്രാൻസ്ലേഷൻ ഇംഗ്ലീഷ്-മലയാളം) * മുഹമ്മദ് പറക്കടവ് (ജൂനിയർ മുദ്രവാക്യ രചന) * മുനവ്വർ തീക്കുനി (ജൂനിയർ മലയാളം പ്രസംഗം) * ഇസ്മായിൽ പുല്ലൂക്കര (ജനറൽ ഖവ്വാലി)

രണ്ടാം സ്ഥാനക്കാർ: * മുഹമ്മദ് പാറക്കടവ് (ജനറൽ വിപ്ലവഗാന രചന) * മിസ്ബാഹ് ഒറ്റപ്പാലം (ജനറൽ സ്പോട്ട് മാഗസിൻ) * സ്വാലിഹ് പീച്ചങ്ങോട് (ജൂനിയർ കവിത രചന) * മുജ്തബ യാസീൻ (ജനറൽ ഖസീദ)

മൂന്നാം സ്ഥാനക്കാർ: * സയ്യിദ് അഷ്‌ഫാഖ് (സീനിയർ ഇംഗ്ലീഷ് കവിത റൈറ്റിംഗ്) * സജ്ജാദ് പറക്കടവ് (സീനിയർ ബുക്ക് ടെസ്റ്റ്) * ഉനൈസ് വിളക്കോട് (ജനറൽ സ്പോട്ട് മാഗസിൻ) * അസീം കള്ളാട് (സീനിയർ മുദ്രവാക്യ രചന) * ഹബീബ് പഴശ്ശി (ജനറൽ നശീദ

Related News

ഫ്യൂച്ചർ സമ്മിറ്റിന് പ്രൗഢ തുടക്കം

തുടർന്ന് വായിക്കുക